2017-05-04 19:47:00

പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ വിസ്മയംകൊള്ളിക്കുന്ന ക്രിസ്തു


മെയ് 4-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ ഇങ്ങിനെയൊരു സന്ദേശമാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്.

“ക്രിസ്തുവിനു മാത്രം നല്കാവുന്നൊരു നവീനതകൊണ്ട് നമ്മെ വിസ്മയം കൊള്ളിക്കാം. കാരണം, അവിടുത്തെ കാരുണ്യവും സ്നേഹവും നമ്മുടെ അനുദിന ജീവിതചുവടുവയ്പ്പുകളെ നയിക്കുന്നു!”

Let us allow ourselves to be surprised by the newness that Christ alone can give.  May his tenderness and love guide our steps.

Admiremur novitatem, quam tantum Christus dare potest: suavitas eius et caritas gressus nostros moveant.

لنسمح بأن تدهشنا الحداثة التي يمكن للمسيح وحده أن يعطيها. وليحرّك حنانه ومحبّته خطانا.
 








All the contents on this site are copyrighted ©.