2017-05-03 11:31:00

പാവങ്ങളെ പരിചരിക്കുന്നതിനെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


മെയ് 3-Ɔ൦ തിയതി ബുധനാഴ്ച രാവിലെ പാവങ്ങളോടുള്ള സഹാനുഭാവത്തിന്‍റെ സന്ദേശമാണ് @pontifex  എന്ന ഹാന്‍ഡിലില്‍  പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്.

“പാവങ്ങളായവരെ പരിചരിക്കുന്നതില്‍ ശ്രദ്ധയുള്ളവരും വിനയാന്വിതരും മാന്യതയുമുള്ളവരുമായിരിക്കാം.”

മെയ് 3-Ɔ൦ തിയതി ബുധനാഴ്ച രാവിലെ ഇങ്ങനെ ഒരു സഹാനുഭാവത്തിന്‍റെ സന്ദേശമാണ് @pontifex  എന്ന ഹാന്‍ഡിലില്‍  പാപ്പാ കണ്ണിചേര്‍ത്തത്. ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിനു തൊട്ടുമുന്‍പാണ് ഈ ചിന്ത ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉല്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ പങ്കുവച്ചത്.

May our we be gentle and humble, attentive to caring for the poor.

Habitus noster sit mitis et humilis, in studium pauperum intentus.

  لنكن ودعاء ومتواضعين ومتنبّهين للعناية بالفقراء. 

 








All the contents on this site are copyrighted ©.