2017-04-14 11:30:00

കരുണ ദൈവികഭാവമെന്ന് @pontifex ‘ട്വിറ്റര്‍’ സന്ദേശം


പെസഹാവ്യാഴാഴ്ച പൗരോഹിത്യക്കൂട്ടായ്മയുടെ  സമൂഹബലിയര്‍പ്പണത്തിനുശേഷം (after Holy Mass of the Chrism)  കണ്ണിചേര്‍ത്ത സന്ദേശം :

“കാര്‍ക്കശ്യത്തിന്‍റെ നിശിതമായ വഴികളും പ്രവര്‍ത്തനരീതികളും കൈവെടിയാം. കാരണം കാരുണ്യവും ഉദാരതയും ദൈവികഭാവങ്ങളാണ്.”

ഏപ്രില്‍ 13-Ɔ൦ തിയതി പെസഹാവ്യാഴാഴ്ചത്തെ പൗരോഹിത്യ കൂട്ടായ്മയുടെ ബലിയര്‍പ്പണത്തിനും തൈലാശീര്‍വ്വാദകര്‍മ്മത്തിനുംശേഷമാണ് ഇങ്ങിനെയൊരു ചിന്ത പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്. 

It is good for us to break out of our set ways, because it is proper to the Heart of God to overflow with tenderness, with ever more to give.

 Nobis prodest e saeptis egredi, cum Cordis Dei sit misericordia exuberare, redundare atque eius effundere suavitatem.

يساعدنا أن نخرج من حظائرنا لأنّ قلب الله يفيض بالرحمة وينشر حنانه.

 








All the contents on this site are copyrighted ©.