2017-04-12 19:03:00

തിന്മയെ മറികടക്കുന്ന ദൈവികസ്നേഹം : പാപ്പായുടെ ‘ട്വിറ്റര്‍’


“തിന്മയുടെ രഹസ്യം ഗഹനമാണ്. എന്നാല്‍ ക്രിസ്തുവിലൂടെ ലോകത്തു ചൊരിയപ്പെട്ട ദൈവസ്നേഹത്തിന്‍റെ യാഥാര്‍ത്ഥ്യം അനന്തവും തിന്മയെ വെല്ലുന്നതുമാണ്.”

ലോകമെമ്പാടും ആചരിക്കപ്പെടുന്ന വിശുദ്ധവാരത്തിന്‍റെ അരൂപി ഉള്‍ക്കൊണ്ട് 9 ഭാഷകളില്‍  @ pontifex  എന്ന ഹാന്‍ഡിലില്‍ ഏപ്രില്‍ 12-Ɔ൦ തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.

While the mystery of evil is profound, the reality of God’s Love poured out through Jesus is infinite and victorious.

Quamvis immensum sit mysterium mali, infinita est tamen veritas Dei amoris, qui id ipsum superavit et vicit.

إن كان سرّ الشرّ عميقًا فلامُتناهٍ هو واقع محبّة الله التي عبرته وانتصرت عليه.








All the contents on this site are copyrighted ©.