2017-04-01 13:33:00

ഏറ്റം മഹത്തരം ദൈവിക കാരുണ്യം- പാപ്പായുടെ ട്വീറ്റ്


ദൈവത്തിന്‍റെ കാരുണ്യവും നന്മയും സകലത്തെയും അതിശയിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ട്വിറ്ററില്‍ ശനിയാഴ്ച(01/04/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ ഈ ബോധ്യം ആവര്‍ത്തിച്ചിരിക്കുന്നത്.

“കഠിനവും അസ്വസ്ഥജനകങ്ങളുമായ നിമിഷങ്ങളിലും കര്‍ത്താവിന്‍റെ കാരുണ്യവും നന്മയുമാണ് സകലത്തെയുംകാള്‍ മഹത്തരം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 3 കോടിയിലേറെ ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT ഇറ്റാലിയന്‍

Anche nei momenti più duri e sconvolgenti, la misericordia e la bontà del Signore sono più grandi di ogni cosa.

ES സ്പാനിഷ്

Incluso en los momentos más duros y sobrecogedores, la misericordia y la bondad del Señor son mayores que cualquier cosa.

PT പോര്‍ച്ചുഗീസ്

Mesmo nos momentos mais difíceis e conturbados, a misericórdia e a bondade do Senhor são maiores do que qualquer coisa.

 

EN ഇംഗ്ളീഷ്

Even at the hardest and most disturbing moment, the Lord’s mercy and goodness are greater than everything

 

FR ഫ്രഞ്ച്

Même dans les moments les plus durs et bouleversants, la miséricorde et le bonté du Seigneur sont plus grands que toute chose.

DE ജര്‍മ്മന്‍

Auch in den schwersten Momenten sind die Barmherzigkeit und die Güte des Herrn größer als alles andere!

LN ലത്തീന്‍

Etiam tristissimis et perturbatis temporibus, misericordia et Domini bonitas qualibet re sunt maiores. 

PL പോളിഷ്

Nawet w najtrudniejszych i wstrząsających chwilach Boże miłosierdzie i dobroć są większe od wszystkiego.

AR അറബി

حتى في الأوقات الأكثر شدّة وقساوة، يكون صلاح الله ورحمته أكبر من أيّ شيء آخر.

 








All the contents on this site are copyrighted ©.