2017-03-30 13:28:00

തിന്‍മയെ ജയിക്കുന്ന ശക്തി: പ്രാര്‍ത്ഥന - പാപ്പായുടെ ട്വീറ്റ്


പ്രാര്‍ത്ഥന, തിന്മയെ ജയിക്കാന്‍ ശക്തമെന്ന് മാര്‍പ്പാപ്പാ.

സാമൂഹ്യവിനിമയോപധികളില്‍ ഒന്നായ ട്വിറ്ററില്‍ തന്‍റെ സജീവ സാന്നിധ്യമറിയിക്കുന്ന ഫ്രാന്‍സിസ് പാപ്പാ വ്യാഴാഴ്ച കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചുള്ള തന്‍റെ ബോധ്യം പങ്കുവച്ചിരിക്കുന്നത്.

“പ്രാര്‍ത്ഥന ശക്തമാണ്, പ്രാര്‍ത്ഥന തിന്മയെ ജയിക്കുന്നു, പ്രാര്‍ത്ഥന സമാധാനം കൊണ്ടുവരുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 3 കോടിയിലേറെ ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT- ഇറ്റാലിയന്‍

La preghiera è potente, la preghiera vince il male, la preghiera porta la pace.

ES- സ്പാനിഷ്

La oración es potente, la oración vence el mal, la oración trae la paz.

PT- പോര്‍ച്ചുഗീസ്

A oração é poderosa, a oração vence o mal, a oração traz a paz.

EN- ഇംഗ്ളീഷ്

Prayer is powerful. Prayer conquers evil. Prayer brings peace.

FR- ഫ്രഞ്ച്

La prière est puissante, la prière vainc le mal, la prière apporte la paix.

 

DE- ജര്‍മ്മന്‍

Das Gebet ist mächtig, das Gebet besiegt das Böse, das Gebet bringt Frieden.

LN- ലത്തീന്‍

Oratio potens est, malum vincit, pacem affert.

PL- പോളിഷ്

Modlitwa jest potężna, modlitwa zwycięża zło, modlitwa przynosi pokój.

AR- അറബി

الصلاة قويّة تنتصر على الشرّ وتحمل السلام
All the contents on this site are copyrighted ©.