2017-03-25 10:47:00

ക്രൈസ്തവമിഷനറിമാരെ ഓര്‍മ്മിച്ചുകൊണ്ട് പാപ്പായുടെ ട്വീറ്റ്


2017 മാര്‍ച്ച് 24 വെള്ളിയാഴ്ചയിലെ പാപ്പായുടെ ട്വീറ്റുകള്‍

വിശ്വാസത്തെപ്രതി വധിക്കപ്പെടുന്ന ക്രൈസ്തവമിഷനറിമാരെ പ്രത്യേകമായി അനുസ്മരിക്കുന്ന പ്രാര്‍ഥനാദിനമായ ഈ വെള്ളിയാഴ്ചയില്‍ പാപ്പാ ഇങ്ങനെ സന്ദേശം നല്‍കി.

വിശ്വാസത്തെപ്രതി പീ‍ഡകള്‍ സഹിക്കുന്ന ക്രിസ്ത്യന്‍ സഹോദരീസഹോദരന്മാരെ നമുക്ക് ഓര്‍മിക്കാം.  അവരോടൊത്ത് നമുക്കും ഒന്നായിരിക്കാം.

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT   Ricordiamo tanti fratelli e sorelle cristiani che soffrono persecuzioni a causa della loro fede. Siamo uniti a loro.

ES   Recordamos a los numerosos hermanos y hermanas cristianos que sufren persecuciones a causa de su fe. Estamos unidos a ellos.

PT   Recordamos tantos irmãos e irmãs cristãos que sofrem perseguições por causa de sua fé. Estamos unidos a eles.

EN   Let us remember our Christian brothers and sisters who are suffering persecution for their faith. May we be united with them.

FR   Souvenons-nous des frères et soeurs qui souffrent des persécutions à cause de leur foi. Unissons-nous à eux.

DE   Gedenken wir der vielen christlichen Brüder und Schwestern, die wegen ihres Glaubens verfolgt werden.

LN    Recordemur tot fratres sororesque christianos qui suae fidei causa persecutiones patiuntur. Iis coniungamur. 

PL   Pamiętajmy o tak licznych braciach i siostrach chrześcijanach, którzy znoszą prześladowania z powodu swojej wiary. Jednoczymy się z nimi.

AR   لنتذكّر العديد من إخوتنا وأخواتنا المسيحيين الذين يعانون الاضطهاد بسبب إيمانهم، ولنتّحد معهم.

പതിവായുള്ള തന്‍റെ ട്വിറ്റര്‍ സന്ദേശവും വെള്ളിയാഴ്ചയില്‍ പാപ്പാ നല്‍കുന്നുണ്ട്. നോമ്പുകാലത്തിലെ ഉപവാസം ഫലപ്രദമാക്കുന്നതിനുള്ള ഈ സന്ദേശം ഇങ്ങനെയാണ്:

നമ്മുടെ അയല്‍ക്കാരോടുള്ള, പ്രത്യേകിച്ചും വിഷമസ്ഥിതിയിലായിരിക്കുന്നവരോടുള്ള സ്നേഹത്തിന്‍റെ സമൂര്‍ത്തമായ പ്രകടനങ്ങളുടെ അകമ്പടിയുള്ള ഉപവാസമാണ് ഫലപ്രദമാകുന്നത്,  പാപ്പായുടെ ട്വീറ്റ് . 

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT   Il digiuno è fecondo se accompagnato dall’amore concreto per il prossimo, specialmente in difficoltà.

ES   El ayuno es fecundo si va acompañado del amor concreto por el prójimo, especialmente por quien padece dificultades.

PT   O jejum é fecundo se acompanhado do amor concreto pelo próximo, especialmente em dificuldade.

EN   Fasting is fruitful when accompanied by concrete expressions of love towards our neigbors, especially those in difficulty.

FR   Le Jeûne est fécond si accompagné de l’amour concret pour le prochain en difficulté

DE   Fasten ist fruchtbar, wenn es von der konkreten Nächstenliebe begleitet wird, vor allem den Bedürftigen gegenüber.

LN   Ieiunium fecundum est, si eidem verus amor proximi, praesertim indigentis, additur comes.

PL   Post jest owocny, kiedy towarzyszy mu konkretna miłość bliźniego, zwłaszcza tego w trudnościach.

AR   يكون الصوم خصبًا إن ترافق بالمحبّة الملموسة للقريب ولاسيما الذي يعيش في صعوبة ما.

 

 
All the contents on this site are copyrighted ©.