2017-03-18 12:59:00

ഫ്രാന്‍സീസ് പാപ്പാ ഈജിപ്തിലേക്ക്


ഫ്രാന്‍സീസ് പാപ്പാ ഈജിപ്തില്‍ ഇടയസന്ദര്‍ശനം നടത്തും.

ഇക്കൊല്ലം (2017) ഏപ്രില്‍ 28-29 തീയതികളിലായിരിക്കും ഈ സന്ദര്‍ശനം.

ഈജിപ്തിന്‍റെ പ്രസിഡന്‍റ് അബ്ദെല്‍ ഫത്താ അല്‍ സിസിയുടെയും അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാരുടെയും കോപ്റ്റിക് സഭാതലവന്‍ പാപ്പാ  തവാദ്രോസ് ദ്വീതീയന്‍റെയും അല്‍ അഷറിലെ ഇസ്ലാം നേതാവ്, ഇമാം ഷെയ്ക് അഹമെദ് മൊഹമെദ് എല്‍ തയ്യിബിന്‍റെയും ക്ഷണപ്രകാരമാണ് പാപ്പാ അവിടെ എത്തുക.

 
All the contents on this site are copyrighted ©.