2017-03-12 17:12:00

ഭീകരാക്രമണത്തിനിരയായവരെ പ്രത്യേകമായി സ്മരിച്ചുകൊണ്ട് പാപ്പായുടെ ട്വിറ്റര്‍


2017 മാര്‍ച്ച് 11-ലെ പാപ്പായുട ട്വിറ്റര്‍ 

യൂറോപ്യന്‍ ജനത ഭീകരാക്രമണത്തിനിരയായവരെ പ്രത്യേകമായി സ്മരിക്കുന്ന മാര്‍ച്ച് 11, ശനിയാഴ്ച പാപ്പാ നല്‍കിയ ട്വിറ്റര്‍, വെറുപ്പില്‍ നിന്നും സ്നേഹത്തിലെത്തുന്നതിനുള്ള മാര്‍ഗം എളുപ്പമല്ല എന്നു ചൂണ്ടിക്കാട്ടുന്നതായിരുന്നു.  അതിപ്രകാരമാണ്:

സ്നേഹത്തില്‍നിന്ന് വെറുപ്പിലേക്കുള്ള വഴി എളുപ്പമാണ്.  എന്നാല്‍ വെറുപ്പില്‍ നിന്ന് സ്നേഹത്തിലേക്കുള്ള വഴി കൂടുതല്‍ വിഷമകരമാണ്.  എങ്കിലും അതാണ് സമാധാനം കൈവരുത്തുന്നത്.

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT  La strada dall’amore all’odio è facile. Quella dall’odio all’amore è più difficile, ma porta alla pace.

ES  El camino que lleva del amor al odio es fácil; el que lleva del odio al amor es más difícil, pero conduce a la paz.

PT  O caminho do amor ao ódio é fácil. O do ódio ao amor é mais difícil, mas leva à paz.

EN  The road from love to hate is easy. The one from hate to love is more difficult, but brings peace.

FR  De l’amour à la haine, le chemin est facile. Celui de la haine à l’amour est plus complexe, mais il apporte la paix.

DE  Der Weg der Liebe zum Hass ist einfach, der Weg vom Hass zur Liebe ist schwieriger, aber er führt zum Frieden.

LN  Facile ab amore ad odium transitur. Ab odio ad amorem difficulter, sed ad pacem pervenitur.

PL   Łatwo przejść od miłości do nienawiści. A droga od nienawiści do miłości jest trudniejsza, jednak prowadzi do pokoju.

AR       إن الطريق من المحبّة إلى الحقد سهلة. أما الطريق من الحقد إلى المحبّة فهي أكثر صعوبة ولكنّها تقود إلى السلام.

 
All the contents on this site are copyrighted ©.