2017-03-10 15:26:00

പാപ്പായുടെ നോമ്പുകാലസമ്മാനം സിറിയയ്ക്ക്: ഒരു ലക്ഷം യൂറോ


സിറിയയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും സംഭാവനയുമായി പാപ്പായുടെ നോമ്പുകാലധ്യാനത്തിനു പരിസമാപ്തി.

മാര്‍ച്ച് അഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ധ്യാനം പത്താംതീയി വെള്ളിയാഴ്ച രാവിലെ സമാപിക്കുമ്പോള്‍ പാപ്പാ ഒരു ലക്ഷം യൂറോ സിറിയയിലെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കു  സംഭാവനയായി നല്‍കുമെന്ന തീരുമാനം അറിയിച്ചു. കൂടാതെ,  ഫ്രാന്‍സീസ് പാപ്പാ അര്‍പ്പിച്ച പ്രഭാതബലിയും സിറിയയ്ക്കുവേണ്ടിയുള്ള പ്രത്യേക നിയോഗാര്‍ഥമായിരുന്നു.    








All the contents on this site are copyrighted ©.