2017-03-06 16:51:00

പ്രാര്‍ത്ഥനാനിയോഗം : പീഡിതരായ ക്രൈസ്തവര്‍ക്കുവേണ്ടി


പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനാനിയോഗം... മാര്‍ച്ചു മാസം.

കത്തോലിക്കര്‍. ഓര്‍ത്തഡോക്സുകാര്‍. പ്രൊട്ടസ്റ്റന്‍റുകാര്‍ എല്ലാവിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരും പീഡിപ്പിക്കപ്പെടുന്നുണ്ട്. സഭകളുടെയും സമൂഹങ്ങളുടെയും പ്രാര്‍ത്ഥനയാലും മറ്റു സഹായങ്ങളാലും  പീഡിതരെ  തുണയ്ക്കണമെന്ന് പാപ്പ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിക്കുന്നു. 
All the contents on this site are copyrighted ©.