2017-03-02 16:19:00

നിലയ്ക്കാത്ത ദൈവസ്നേഹത്തെക്കുറിച്ച് @pontifex


പാപ്പാ ഫ്രാന്‍സിന്‍റെ ‘ട്വിറ്ററി’ല്‍നിന്നും... ദൈവസ്നേഹത്തിന്‍റെ ചിന്തകള്‍!

" വിശ്വസ്തനായ ദൈവം നമ്മെ സ്നേഹിക്കുന്നതില്‍നിന്നും ഒരുനിമിഷംപോലും പിന്മാറുന്നില്ല.  നാം അകന്നുപോകുമ്പോഴും അവിടുന്ന് ചുവടുവച്ച് നമ്മോട് അടുക്കുകയാണ്! "

മാര്‍ച്ചു രണ്ടാം തിയതി വ്യാഴാഴ്ച ദൈവസ്നേഹത്തിന്‍റെ ഈ ചിന്തയാണ്  ഒന്‍പതു ഭാഷകളില്‍  പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ കണ്ണിചേര്‍ത്തത്.

God is always faithful and never stops for a moment loving us, following our steps, and running after us even when we have strayed from Him.

Usque fidelis perstat Deus et numquam nos diligere desinit, nostros gressus item dirigere nobisque recta de via decedentibus succursurus.

الله أمين معنا على الدوام لا يتوقف ولا حتى للحظة عن محبّتنا ومرافقتنا في مسيرتنا ويأتي إلينا عندما نبتعد قليلاً عنه. 

 
All the contents on this site are copyrighted ©.