2017-03-01 17:32:00

തപസ്സു തരുന്ന നവജീവനെക്കുറിച്ച് @pontifex


തപസ്സാരംഭത്തില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ :

“ ക്രിസ്തുവിന്‍റെ മരണത്തിന്മേലുള്ള വിജയമായ പുനരുത്ഥാനത്തിലേയ്ക്കു നമ്മെ നയിക്കുന്ന പുനര്‍ജനി അല്ലെങ്കില്‍ അതിലേയ്ക്കുള്ള പാതയാണ് തപസ്സ്! “

വലിയ നോമ്പിനു തുടക്കംകുറിച്ച വിഭൂതിത്തിരുനാളില്‍, മാര്‍ച്ച് 1-Ɔ൦ തിയതി ബുധനാഴ്ച  കണ്ണിചേര്‍ത്ത ‘ട്വിറ്ററി’ലാണ് തപസ്സുകാലം നല്കുന്ന നവജീവനെക്കുറിച്ചുള്ള ചിന്ത പാപ്പാ കണ്ണിചേര്‍ത്തത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉല്‍പ്പെടെ 9 ഭാഷകളിലായിരുന്നു സന്ദേശം.

Lent is a new beginning, a path leading to the certain goal of Easter, Christ’s victory over death.

Quadragesima aliquid novi est primordium, via quae ad certam metam ducit, ad Pascham Resurrectionis, ad Christum morte mortem diruentem.

زمن الصوم هو بداية جديدة، طريق تؤدي إلى هدف أكيد: فصح القيامة، انتصار المسيح على الموت.
All the contents on this site are copyrighted ©.