കുട്ടികളുടെ സൈനിക സേവനത്തെ എതിര്‍ക്കുന്ന ‘ട്വിറ്റര്‍’ സന്ദേശം :
“കുട്ടികളുടെ അന്തസ്സ് ആദരിക്കപ്പെടണം : അവരുടെ സൈനിക സേവനാടിമത്വം ലോകത്തെവിടെയും ഇല്ലാതാക്കണം.”
ഫെബ്രുവരി 12-Ɔ൦ തിയതി ഞായറാഴ്ചയാണ് കുട്ടികളെ ഓര്‍ത്ത് പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ ഈ ചിന്ത കണ്ണിചേര്‍ത്തത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ ഒന്‍പതു ഭാഷകളിലായിരുന്നു പാപ്പായുടെ സന്ദേശം.
The dignity of children must be respected: we pray that the scandal of child-soldiers may be eliminated the world over.
Parvulorum dignitas servanda est: postulamus ut in unaquaque orbis parte servitus liberorum-militum exstinguatur.
ينبغي احترام كرامة الأطفال: لنطلب أن يتمَّ القضاء على عبوديّة الأطفال- الجنود في كل أنحاء العالم.
All the contents on this site are copyrighted ©. |