2017-02-09 19:53:00

പ്രത്യാശ ജീവിതചക്രവാളങ്ങള്‍ തുറക്കും! @pontifex


പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത പ്രത്യാശയുടെ സന്ദേശം :

“ഭാവനയ്ക്ക് അതീതമായ കാര്യങ്ങളെക്കുറിച്ചും  സ്വപ്നംകാണാനുള്ള പുതിയ ചക്രവാളങ്ങള്‍ പ്രത്യാശ നമുക്ക് തുറന്നുതരും.”

@pontifex  എന്ന ഹാന്‍ഡിലില്‍ തന്‍റെ ‘ട്വിറ്റര്‍’ സംവാദകരുമായി ഇംഗ്ലിഷ്, ലാറ്റിന്‍, അറിബി ഉള്‍പ്പെടെ ഒന്‍പതു ഭാഷകളിലാണ് പ്രത്യാശയുടെ സന്ദേശം പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്.

Hope opens new horizons and enables us to dream for that which is not even imaginable.

Spes novos aperit prospectus, efficit ut somniare valeamus quod ne animo quidem concipi potest.

إن الرجاء يفتح آفاقًا جديدة ويجعلنا قادرين على أن نحلم بما لا يمكن تصوّره. 

 








All the contents on this site are copyrighted ©.