2017-02-01 16:14:00

ഫെബ്രുവരി ഒന്നിന്‍റെ ‘ട്വിറ്റര്‍’ വിശ്വസാഹോദര്യം


ഫെബ്രുവരി ആദ്യദിനത്തിലെ വിശ്വസാഹോദര്യത്തിന്‍റെ സന്ദേശം  :

“വൈവിധ്യങ്ങള്‍ നിലനില്ക്കെ മനപ്പൊരുപ്പമുള്ള മഹത്തായൊരു മാനവിക  കുടുംബം രൂപപ്പെടുത്താം. അങ്ങനെ നാം പരസ്പരം സഹോദരങ്ങളായി കാണാനും ജീവിക്കാനും ദൈവം ആഗ്രഹിക്കുന്നു!”

ഫെബ്രുവരി 1-Ɔ‍൦ തിയതി ബുധനാഴ്ച  @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. 

God wants us all to see one another as brothers and to live as such, forming a great human family that is harmonious in its diversity.

Deus vult ut omnes homines se esse fratres admittant ac sic vivant, magnam hominum familiam facturi ex diversitatis concordia.

يرغب الله في أن يعتبر جميع البشر أنفسهم إخوة ويعيشوا على هذا النحو، مؤسِّسين العائلة البشرية الكبيرة في تناغم التنوّع.








All the contents on this site are copyrighted ©.