2017-01-27 15:23:00

രണ്ടാംലോകമഹായുദ്ധത്തില്‍ ബലിയായിത്തീര്‍ന്ന യഹൂദരെ ഓര്‍മിച്ച് പാപ്പായുടെ ട്വീറ്റ്


 

2017 ജനുവരി ഇരുപത്തിയേഴാം തീയതി ഐക്യരാഷ്ട്രസംഘടന രണ്ടാം ലോകമഹായുദ്ധത്തില്‍ ബ ലിയാടുകളായിത്തീര്‍ത്ത യഹൂദരെ അനുസ്മരിക്കുന്ന ദിനമാണ്. പോളണ്ടിലെ ഔഷ്വിറ്റ്സ്-ബിര്‍ക്കെനെവ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ അവശേഷിച്ച 7000 - ത്തോളം ഇരകളെ സോവ്യറ്റ് സൈന്യം  മോചിപ്പിച്ചതും 1945- ലെ ഇതേദിനത്തിലാണ്. ഈ ദിനത്തോടനുബന്ധിച്ച് പാപ്പാ തന്‍റെ ട്വിറ്ററില്‍ അവരെ അനുസ്മരിക്കുന്നു.

2017 ജനുവരി 27-ലെ ട്വിറ്റര്‍

ഇന്ന്, എന്‍റെ ഹൃദയത്തില്‍ ഞാനോര്‍മിക്കാനാഗ്രഹിക്കുന്നത് ഈ ബലിയുടെ ഇരകളായിത്തീര്‍ന്ന എല്ലാവരെയുമാണ്.  അവരുടെ സഹനങ്ങളും കണ്ണുനീരും ഒരിക്കലും വിസ്മൃതമാവുകയില്ല.

വിവിധ ഭാഷകളില്‍

IT: Oggi desidero fare memoria nel cuore di tutte le vittime dell’olocausto. Le loro sofferenze, le loro lacrime non siano mai dimenticate. 

EN: Today I want to remember in my heart all the victims of the Holocaust. May their sufferings and their tears never be forgotten.

PT: Hoje eu desejo fazer memória no coração de todas as vítimas do Holocausto. Seu sofrimento, suas lágrimas, nunca sejam esquecidos.

FR:  Aujourd'hui, je désire faire mémoire de toutes les victimes de l’Holocauste. Que leurs souffrances, leurs larmes ne soient jamais oubliées. 

DE : Ich möchte heute aller Opfer des Holocaust gedenken. Mögen ihre Leid und ihre Tränen niemals vergessen sein! 

ES: Hoy deseo recordar con el corazón a todas las víctimas del holocausto. ¡Que sus sufrimientos y sus lágrimas no sean olvidados nunca! 

PL: Dziś pragnę wspomnieć w sercu wszystkie ofiary Holokaustu. Oby nigdy nie zostały zapomniane ich cierpienia i łzy. 

LN: Recordari hodie in corde volumus eos qui in campis internicionis interierunt. Eorum cruciatus ac lacrimae numquam e memoria elabantur.

AR: أود أن أتذكر اليوم في قلبي جميع ضحايا الهولوكوست. أتمنى ألا تُنسى أبدا آلامهم ودموعهم.

 








All the contents on this site are copyrighted ©.