2017-01-26 19:02:00

@pontifex : പ്രത്യാശ പുതുജീവന്‍ പകരുന്നു


“ഭൂമിയില്‍ വീണ വിത്ത് മുളപൊട്ടു തളി‍ര്‍ക്കുന്നതുപോലെ,   പ്രത്യാശയാണ് ജീവിതത്തില്‍ പുതുജീവന്‍ വളര്‍ത്തുന്നത്.”

ജനുവരി 26-Ɔ൦ തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ പ്രത്യാശയുടെ ചിന്ത ഇങ്ങനെ പങ്കുവച്ചത്.

അനുദിന ജീവിതത്തില്‍ മനുഷ്യര്‍ക്ക് പ്രത്യാശ പകരുന്ന ചിന്തകള്‍ ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പങ്കുവയ്ക്കുന്ന ലോകത്തുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

Hope lets new life blossom, like a plant that grows from the seed fallen on the earth.

إن الرجاء يُنبت الحياة الجديدة كما تنمو النبتة من البذرة التي تقع في الأرض.








All the contents on this site are copyrighted ©.