2017-01-24 17:12:00

'സുവിശേഷ'ത്തിന്‍റെ യുക്തിയുള്ള കഥകള്‍ കാഴ്ചവയ്ക്കുക: പാപ്പായുടെ ട്വീറ്റ്


ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍: 2017 ജനുവരി 24  

സുവിശേഷത്തിന്‍റെ യുക്തിയാല്‍ മുദ്രിതമായ കഥകള്‍ ഇന്നത്തെ സ്ത്രീപുരുഷന്മാര്‍ക്കായി നമുക്കു നല്കാം

ട്വിറ്ററിലൂടെ നല്‍കിയ ഈ സന്ദേശം, ഇതേ ദിനത്തില്‍ പ്രസിദ്ധപ്പെടുത്തിയ, 2017 മെയ് 28-നാചരിക്കുന്ന ആഗോള സമ്പര്‍ക്കമാധ്യമദിനത്തിലേയ്ക്കായി  നല്‍കിയ സന്ദേശത്തിലെ ആഹ്വാനത്തെ അനുസ്മരിപ്പിക്കുന്നു.

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT: Offriamo agli uomini e alle donne del nostro tempo narrazioni contrassegnate dalla logica della “buona notizia”.

EN: Let us offer the men and women of our time stories marked by the logic of the “good news”.

PT: Ofereçamos aos homens e mulheres do nosso tempo narrativas marcadas pela lógica da "boa notícia".

FR:  Offrons aux hommes et aux femmes de notre temps des récits marqués par la logique de la « bonne nouvelle ».

DE : Bieten wir den Männern und Frauen von heute Geschichten an, die die Logik der „Frohen Botschaft“ enthalten.  

ES: Ofrezcamos a los hombres y mujeres de nuestro tiempo narraciones caracterizadas por la lógica de la “buena noticia”.

PL: Nieśmy ludziom naszych czasów wiadomości naznaczone logiką „dobrej nowiny”.

LN: Viris mulieribusque nostri temporis narrationes praebeamus, “boni nuntii” sigillo munitas.

AR:  لنقدّم لرجال ونساء زماننا روايات مطبوعة بمنطق "الخبر السار".

 








All the contents on this site are copyrighted ©.