2017-01-22 19:19:00

സകലരെയും ഒന്നിപ്പിക്കുന്ന ദൈവം Twitter@pontifex


“ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നാം ഒരുമയോടെ പ്രഘോഷിക്കുമ്പോഴാണ് സ്നേഹത്തിലുള്ള നമ്മുടെ ഐക്യം യാഥാര്‍ത്ഥ്യമാകുന്നത്.”

ജനുവരി 22-Ɔ൦ തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത്. ജനുവരി 25-Ɔ൦ തിയതി ബുധനാഴ്ച ആചരിക്കപ്പെടുന്ന പൗലോസ്ലീഹായുടെ മാനസാന്തരത്തിരുന്നാളില്‍ സമാപിക്കുന്ന ക്രൈസ്തവൈക്യവാരത്തിന്‍റെ ചിന്തകള്‍ മനസ്സിലേറ്റിയാണ് പാപ്പാ ഈ ചിന്ത പങ്കുവച്ചത്.

മറ്റു ഭാഷകളിലുള്ള സന്ദേശം താഴെ ചേര്‍ക്കുന്നു. അവ ഇംഗ്ലിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജെര്‍മ്മന്‍, സ്പാനിഷ്, പോളിഷ്, അറബി എന്നിങ്ങനെയാണ്.

The unity of love is realised when we announce together the wonders God has done for us.

L’unità di amore si realizza quando annunciamo insieme le meraviglie che Dio ha compiuto per noi.

A unidade de amor se realiza quando proclamamos juntos as maravilhas que Deus realizou por nós.

L’unité de l’amour se réalise quand nous annonçons les merveilles que Dieu a fait pour nous.

Die Einheit in der Liebe wird dann erreicht, wenn wir gemeinsam die Wunder verkünden, die Gott für uns gewirkt hat.

La unidad de amor se realiza cuando anunciamos juntos las maravillas que Dios ha hecho por nosotros.

Jedność miłości staje się prawdziwa, kiedy głosimy razem wielkie dzieła, jakie Bóg dla nas uczynił.

إن وحدة المحبة تتحقق عندما نعلن معًا العظائم التي صنعها الله من أجلنا.

 








All the contents on this site are copyrighted ©.