2017-01-15 13:49:00

കുടിയേറ്റദിനത്തില്‍ പാപ്പായുടെ ‘ട്വിറ്റര്‍’ “ചൂഷിതരായ കുട്ടികളെ മേചിപ്പിക്കണേ!”


“മനുഷ്യക്കടത്തില്‍ ഇരകളും അടിമകളുമാക്കപ്പെടുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നശിപ്പിക്കുന്നത് മനസ്സാക്ഷിക്കുത്തില്ലാത്ത ചൂഷണമാണ്. അവരെ സ്വതന്ത്രരാക്കുന്നവരെ ദൈവം അനുഗ്രഹിക്കും!”

ജനുവരി 15-Ɔ൦ തിയതി ‍ഞായറാഴ്ച ആഗോള കുടിയേറ്റദിനമാണ്. ഈ വര്‍ഷം അത് കുടിയേറ്റത്തിലെ നിരാലംബരും വ്രണിതാക്കളുമായി കുട്ടികള്‍ക്കായി പ്രത്യേകം സമര്‍പ്പിതമാണ്.  കുടിയേറ്റത്തിന്‍റെ മേഖലകളില്‍ മനുഷ്യക്കടത്തിനും ചൂഷണത്തിനും ഇരകളാകുന്ന ആയിരക്കണക്കിന് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഓര്‍ത്ത് ഇങ്ങനെയാണ്  @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ശനിയാഴ്ച ജനുവരി 14-Ɔ൦ തിയതി സന്ദേശം കണ്ണിചേര്‍ത്തത്.  

ലോകത്ത് നാലുകോടിയോളം പേരാണ് ‘ട്വിറ്ററി’ല്‍ പാപ്പായുമായി കണ്ണിചേരുന്നത്. ഒന്‍പതു ഭാഷകളിലാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശങ്ങളള്‍ ‘ട്വിറ്റര്‍’ ശൃംഖലയില്‍ കണ്ണിചേരുന്നത്. അവ താഴെ ചേര്‍ക്കുന്നു.

Unscrupulous exploitation harms young girls and boys who are trafficked and enslaved. May God bless all those who set them free.

Lo sfruttamento senza scrupoli fa molto male ai bambini trattati come merce e resi schiavi. Dio benedica quelli che li liberano

L’exploitation sans scrupules fait du mal aux enfants réduits en esclavage. Que Dieu bénisse tous ceux qui les libèrent.

Opfer von Ausbeutung sind vor allem Kinder, die Menschenhändlern in die Hände fallen. Gott segne alle, die sie befreien!

Explotadores sin escrúpulos dañan a tantos niños, tratados como mercancía y esclavizados. Dios bendiga a quienes los liberan.

A exploração sem escrúpulos faz muito mal às crianças tratadas como mercadorias e escravizadas.Deus abençoe todos que as libertam.

إن الاستغلال العديم الضمير يضر كثيرا بالأطفال الذين يعامَلون كسلعة ويُستعبدون. ليبارك الله كل من يحررونهم.

Wykorzystywanie bez skrupułów krzywdzi dzieci traktowane jak towar i zniewolone. Niech Bóg błogosławi tym, którzy je wyzwalają.

Qui parvulis dempto humano sensu abutuntur, ii multum eis inferunt mali, cum ut merces servique tractentur. Benedicat Deus eos liberantes.








All the contents on this site are copyrighted ©.