2017-01-10 15:32:00

യഥാര്‍ഥ സമാധാനസൃഷ്ടിക്കുള്ള അവസരങ്ങള്‍ കണ്ടെത്തുമെന്ന് പാപ്പായുടെ പ്രത്യാശ


2017 ജനുവരി പത്താം തീയതിയിലെ പാപ്പായുടെ ട്വിറ്റര്‍ വെളിപ്പെടുത്തുന്നത് സമാധാനത്തിനായി കൊതിക്കുന്ന ഒരു പിതൃഹൃദയത്തെയാണ്.   ഫ്രാന്‍സീസ് പാപ്പാ കുറിച്ചിരിക്കുന്ന ട്വിറ്ററിന്‍റെ പരിഭാഷ:

യഥാര്‍ഥ സമാധാന നിര്‍മിതിക്കായി നമ്മുടെ രാജ്യങ്ങളും അവയിലെ ജനങ്ങളും തമ്മില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന്, കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

ഫ്രാന്‍സീസ് പാപ്പായുടെ 2017 ജനുവരി പത്താം തീയതിയിലെ ട്വിറ്റര്‍ വിവിധ ഭാഷകളില്‍:

IT:  Auspico che possano crescere fra i nostri Paesi e i loro popoli le occasioni per lavorare insieme e costruire una pace autentica.

EN:  My hope is that our countries and their peoples may find increased opportunities to work together in building true peace.

DE:  Mögen unter unseren Ländern und ihren Völkern die Gelegenheiten zunehmen, zusammenzuarbeiten und echten Frieden aufzubauen.

ES:  Espero que durante este año crezcan en nuestros países y en sus pueblos las oportunidades para trabajar juntos y construir una paz verdadera

FR:  Je souhaite que fleurissent entre nos pays et leurs peuples les occasions de travailler ensemble et de construire une paix authentique. 

 








All the contents on this site are copyrighted ©.