2016-12-28 19:40:00

ലാളിത്യത്തിലേയ്ക്ക് ദൈവം ക്ഷണിക്കുന്നു : പാപ്പായുടെ ‘ട്വിറ്റര്‍’


നമ്മെ സ്നേഹിക്കുന്ന ദൈവം, ദരിദ്രനും ദുര്‍ബലനുമായി നമ്മുടെമദ്ധ്യേ, നമ്മെപ്പോലെ ഒരുവനായി താഴ്മയില്‍ ജനിച്ചുകൊണ്ടാണ് ആ ലാളിത്യത്തിലേയ്ക്ക് നമ്മെയും ക്ഷണിക്കുന്നത്.

ഡിസംബര്‍ 28-Ɔ൦ തിയതി ബുധനാഴ്ച ഇങ്ങനെയാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് തന്‍റെ ട്വിറ്റര്‍ സംവാദകരുമായി ചിന്ത പങ്കുവച്ചത്.

മൂന്നുകോടിയില്‍ അധികം ട്വിറ്റര്‍ സംവാദകരുള്ള ലോകത്തെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങളാണ് പാപ്പാ കണ്ണിചേര്‍ക്കുന്നത്. അറബി, ഇംഗ്ലിഷ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളിലാണ് പാപ്പായുടെ ചിന്തകള്‍ പ്രസിദ്ധപ്പെടുത്തുന്നത്.

God, who is in love with us, draws us to himself with his tenderness, by being born poor and frail in our midst, as one of us.

Dio, innamorato di noi, ci attira con la sua tenerezza, nascendo povero e fragile in mezzo a noi, come uno di noi.

Dios, enamorado de nosotros, nos atrae con su ternura, naciendo pobre y frágil en medio de nosotros, como uno más.

Enamorado por nós, Deus atrai-nos com a sua ternura, nascendo pobre e frágil no nosso meio, como um de nós.

God, who is in love with us, draws us to himself with his tenderness, by being born poor and frail in our midst, as one of us.

Dieu, épris de nous, nous attire par sa tendresse, naissant pauvre et fragile au milieu de nous, comme un de nous.

Gott, der in uns verliebt ist, zieht uns an mit seiner Zärtlichkeit, indem er arm und zerbrechlich unter uns zur Welt kommt, einer von uns.

Bóg, będąc w nas zakochany, przyciąga nas swoją czułością, rodząc się ubogi i słaby pośród nas, jako jeden z nas.

الله الذي يحبّنا، يجتذبنا بحنانه إذ يولد فقيرًا وضعيفًا بيننا وكواحد منا.

ചിത്രം – പാപ്പായുടെ പൊതുകൂടിക്കാഴ്ചയ്ക്കെത്തിയ തത്തമ്മ!

ഡിസംബര്‍ 28-ന്‍റെ പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തില്‍ നടന്ന ‘ഗോള്‍ഡന്‍ സര്‍ക്കസ്’ കമ്പനിയുടെ പ്രകടനം. പാപ്പായുടെ കൈയ്യിലെത്തിയ തത്തമ്മ അവരുടേതാണ്.

.








All the contents on this site are copyrighted ©.