2016-12-15 16:40:00

നമ്മെ കടാക്ഷിക്കുന്ന ദൈവസ്നേഹം : പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


ഉള്ളും ഉള്ളവും അറിയുന്ന ദൈവം...!

മനുഷ്യഹൃദയങ്ങളെ കടാക്ഷിക്കുകയും അതിന്‍റെ നിഗൂഢതകളെ അറിയുകയുകയുംചെയ്യുന്ന ദൈവസ്നേഹത്തിന് നമ്മുടെ ജീവിതത്തില്‍ സകലത്തിലും  സമുന്നതസ്ഥാനം നല്കണം.

ഡിസംബര്‍ 15-‍Ɔ൦ തിയതി വ്യാഴാഴ്ച ഇങ്ങനെയാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ചിന്തകള്‍ പങ്കുവച്ചത്.

The love of God, which can look into the heart of each person and see the deepest desire hidden there, must take primacy over all else.

L’amore di Dio, che sa leggere nel cuore di ogni persona per comprenderne il desiderio più nascosto, deve avere il primato su tutto.

L’amour de Dieu qui sait lire dans le cœur de chacun, pour en saisir le désir le plus caché, doit avoir le primat sur tout.

Die Liebe Gottes muss über allem stehen, denn sie liest im Herzen eines jeden Menschen und will auch den verborgensten Wunsch begreifen.

Amor Dei qui in corde uniuscuiusque personae legere novit ad eius desiderium absconditissimum intellegendum, omnibus praestet oportet.

ينبغي أن يكون في المرتبة الأولى، محبّة الله الذي تعرف أن تقرأ في قلب كل شخص لتفهم رغبته الخفيّة.

 

 








All the contents on this site are copyrighted ©.