2016-12-08 17:54:00

വിനയാന്വിതയായി ദൈവകൃപ ഏറ്റുവാങ്ങിയവള്‍ - നസ്രത്തിലെ മറിയം


ഡിസംബര്‍ 8-ന്‍റെ ചിന്തകളുമായി പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

ദൈവത്തിന്‍റെ കൃപകള്‍ എങ്ങനെ വിനയാന്വിതരായി സ്വീകരിക്കണമെന്ന് നമുക്ക് പരിശുദ്ധ അമ്മയില്‍നിന്നും പഠിക്കാം.

അമലോത്ഭവ മാതാവിന്‍റെ തിരുനാളില്‍ ഇങ്ങനെയാണ് വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ ചിന്തകള്‍ കണ്ണിചേര്‍ത്തത്.

Let us learn from the Blessed Mother how to have a humble heart capable of receiving God’s gifts.                      

Discamus a Virgine Maria humili corde amare donaque a Deo amplecti.

لنتعلَّم من العذراء مريم أن نتحلّى بقلب متواضع وقادر على قبول عطايا الله. 








All the contents on this site are copyrighted ©.