2016-11-29 15:57:00

യേശുവിന്റെ കാരുണ്യസംപൂര്ണതയുടെ സാക്ഷികളാകുക: ഫ്രാന്സീസ് പാപ്പാ.


2016 നവംബര് 29 ചൊവ്വാഴ്ചയിലെ ഫ്രാന്സീസ് പാപ്പായുടെ ട്വീറ്റ്

സന്തോഷത്തിന്റെയും സമാശ്വാസത്തിന്റെയും സംവാഹകരായിരുന്നുകൊണ്ട് അവിടുത്തെ കാരുണ്യസംപൂര്ണതയുടെ സാക്ഷികളാകുവാന് യേശു നമ്മെ വിളിക്കുന്നു. ഫ്രാന്സീസ് പാപ്പാ നവംബര് 29-ന് ട്വീറ്റു ചെയ്ത സന്ദേശമാണിത്.

ഒന്പത് ഭാഷകളിലുള്ള പാപ്പായുടെ ട്വിറ്റര് സന്ദേശം

IT: Gesù ci chiama ad essere portatori di gioia e di consolazione, come suoi testimoni misericordiosi.

ES: Jesús nos llama a ser portadores de alegría y de consuelo, como testigos suyos misericordiosos.

PT:  Jesus nos chama a sermos portadores de alegria e consolação, como suas testemunhas misericordiosas.

EN:  Jesus calls us to be bearers of joy and consolation as his merciful witnesses.

FR: Jésus nous appelle à être porteurs de joie et de consolation, comme ses témoins miséricordieux.

DE:  Jesus ruft uns, Träger der Freude und des Trostes zu sein: Seine barmherzigen Zeugen.

LN:  Iesus vocat nos qui gaudium consolationemque afferamus, veluti eius misericordes testes.

PL:  Jezus wzywa nas, byśmy nieśli innym radość i pocieszenie jako Jego miłosierni świadkowie.

AR:  يدعونا يسوع لنكون حاملي فرح وتعزية، كشهود رحماء له.

 

 








All the contents on this site are copyrighted ©.