2016-11-07 19:38:00

പാപ്പായുടെ പ്രവാചകവീക്ഷണം : ‘ട്വിറ്റര്‍’


“നാം അറിയുന്നതിലും വലിയ സത്യമുണ്ടെന്നും, കാണുതിലും വലിയ മനോഹാരിതയുണ്ടെന്നും, മനസ്സിലാക്കുന്നതിലും മഹത്തരമായ കാര്യങ്ങളുണ്ടെന്നും പിന്നെ, തേടുന്നതിലും വലിയ നന്മയുണ്ടെന്നും അറിയിക്കുന്നതാണ് പ്രവചനം!”

നവംബര്‍ 7-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം @pontifex എന്ന ഹാന്‍ഡിലില്‍ ഇങ്ങനെയാണ് പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ ചിന്തകള്‍ കണ്ണിചേര്‍ത്തത്.

ലോകത്ത് ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അവര്‍ നാലുകോടിയോളമാണ്! ജീവിതത്തിനു വെളിച്ചംപകരുന്ന സാരോപദേശങ്ങള്‍ അറബി, ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ അനുദിനം പങ്കുവയ്ക്കുന്നു.

Prophecy is saying that there is something truer, more beautiful, greater, of greater good to which we are all called.

Prophetia est enuntiare gentibus aliquid verius, pulchrius, maius et melius ad quod omnes vocamur.

لنبوّة هي أن نقول بأنه هناك أمرٌ ما، أكثر حقيقةً وجمالًا وعظمة وصلاحًا، أمر نحن جميعًا مدعوّون إليه.

 

 








All the contents on this site are copyrighted ©.