2016-11-04 12:25:00

ആനന്ദപൂര്‍ണ്ണമായ ജീവിതയാത്ര പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


“ക്രൈസ്തവ ജീവിതം യാത്രായാണ്, എന്നാല്‍ അത് ശോകയാത്രയല്ല, ആനന്ദപൂര്‍ണ്ണമായ യാത്രയാണ്.”

 

നവംബര്‍ 3-ാം തിയതി പാപ്പാ ഫ്രാന്‍സിസ് @pontifex എന്ന ഹിന്‍ഡിലില്‍ ഇങ്ങനെയാണ് ട്വിറ്റര്‍ സംവാദകരുമായി ചിന്തകള്‍ പങ്കുവച്ചത്.

Christian life is a journey, but it is not a sorrowful journey, it is a joyful journey.

Vita christiana est iter tum triste tum felix.

الحياة المسيحية هي مسيرة: ليست مسيرة حزينة إنّما فَرِحة.

 

ما فَرِحة.

 








All the contents on this site are copyrighted ©.