2016-09-07 17:50:00

അനുതാപിയോട് കരുണയുള്ള ദൈവത്തെക്കുറിച്ചൊരു ‘ട്വിറ്റ്’


അനുതപിക്കുമ്പോള്‍ ദൈവം നമ്മോട് കരുണയോടെ വര്‍ത്തിക്കും.

സെപ്തംബര്‍ 7-ാം തിയതി ബുധനാഴ്ച @pontfifex എന്ന ഹാന്‍ഡിലില്‍  കണ്ണിചേര്‍ത്ത ട്വിറ്ററിലാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്. 

God is always moved to compassion whenever we repent.

Quotiens paenitemur, totiens miseretur.

الله يُشفق علينا على الدوام عندما نكون نادمين.

 








All the contents on this site are copyrighted ©.