2016-08-15 15:20:00

സകലരെയും കന്യകാനാഥയുടെ മാതൃസംരക്ഷണയ്ക്കു സമര്‍പ്പിക്കുന്നു!


ദൈവിക മഹത്വത്തില്‍ ആയിരിക്കുകയും, ഒപ്പം ജീവിതയാത്രയില്‍ എപ്പോഴും നമ്മുടെകൂടെ നടക്കുകയും ചെയ്യുന്ന പരിശുദ്ധ കന്യകാനാഥയുടെ മാതൃസംരക്ഷയ്ക്കു സകലരെയും സമര്‍പ്പിക്കുന്നു.

ഭാരതത്തിന്‍റെ സ്വാതന്ത്യലബ്ധിയുടെ 70-ാം വാര്‍ഷികവും പരിശുദ്ധ കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവും ആഘോഷിച്ച നാളില്‍ ആഗസ്റ്റ് 15-ാം തിയതി, തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെയാണ് ട്വിറ്റര്‍ സംവാദകരുമായി ചിന്തകള്‍ പങ്കുവച്ചത്.

I entrust you to the maternal care of our Mother who lives in the glory of God and is always by our side on our life’s journey.

أكِلُكم إلى العناية الوالديّة لأمِّنا التي تعيش في مجد الله وترافق مسيرتنا على الدوام.

Commendo vos praesidio Matris nostrae quae in gloria Dei vivit nosque iugiter comitatur.








All the contents on this site are copyrighted ©.