2016-05-16 09:48:00

തുറവുള്ളവരാക്കണമേ! പെന്തക്കോസ്ത തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റ്’


പാവനാത്മവേ, അങ്ങ് വരണമേ! അടഞ്ഞ മനഃസ്ഥിതി മാറ്റി ഞങ്ങളെ തുറവുള്ളവരാക്കണമേ! അങ്ങനെ സുവിശേഷ പ്രഘോഷണത്തിനുള്ള സന്തോഷത്താല്‍ ഞങ്ങളെ നിറയ്ക്കണമേ!!

മെയ് 15-ാം തിയതി ഞായറാഴ്ച ആഗോളസഭ ആചരിച്ച പരിശുദ്ധാത്മ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെയാണ് ട്വിറ്റര്‍ ശൃംഖലയില്‍ ആശംസകള്‍ കണ്ണിചേര്‍ത്തത്.  അനുദിന ജീവിതബന്ധിയായ സാരോപദേശങ്ങള്‍ @pontifex ഹാന്‍ഡിലില്‍ ഇംഗ്ലീഷ്, ലത്തീന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ കണ്ണിചേര്‍ക്കുന്ന ലോകത്തെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

Come, Holy Spirit! Free us from every form of closure and instill in us the joy of proclaiming the Gospel.

عال أيها الروح القدس! حرّرنا من كل انغلاق وأخلق فينا فرح إعلان الإنجيل

Veni, Spiritus Sancte! Libera nos a timiditate ac infunde nobis gaudium Evangelii nuntiandi.

 








All the contents on this site are copyrighted ©.