2016-05-11 17:39:00

മനസാ വാചാ കര്‍മ്മണാ കാരുണ്യം പങ്കുവയ്ക്കുന്നവരാകാം : പാപ്പാ ഫ്രാന്‍സിസ്


മനസാ വാചാ കര്‍മ്മണാ.. നാം ദൈവിക കാരുണ്യം പങ്കുവയ്ക്കുന്നവരാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. നാം എന്തു പറയുന്നു, എങ്ങനെ പറയുന്നു. നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും ദൈവികകാരുണ്യവും സ്നേഹവും ക്ഷമയും പ്രകടമാക്കണം.

മെയ് 11-ാം തിയതി ബുധനാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ട്വിറ്റര്‍ സുഹൃത്തുക്കളുമായി ഇങ്ങനെയാണ് ചിന്തകള്‍ പങ്കുവച്ചത്. 

What we say and how we say it, our every word and gesture, ought to express God’s compassion, tenderness and forgiveness for all.

ينبغي أن يعبّر ما نقوله والطريقة التي نقوله بها، وكل كلمة وتصرُّف عن شفقة الله وحنانه ومغفرته. 

Quod dicimus et quomodo dicimus omnia verba actaque poterit significare motus animi, suavitatem misericordiamque Dei.

 








All the contents on this site are copyrighted ©.