2016-04-28 18:11:00

ദൈവത്തിന്‍റെ കരുണയില്‍ ആഭയംതേടാം പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റുകള്‍’


മാനവകുലത്തിന്‍റെ ആത്മീയവും ധാര്‍മ്മികവുമായ അധഃപതനത്തിനു മുന്നില്‍ ദൈവത്തിന്‍റെ അനന്തകാരുണ്യത്തിനു മാത്രമേ നമ്മെ രക്ഷിക്കാനാകൂ!   @pontifex എന്ന ഹാന്‍ഡിലില്‍ ഏപ്രില്‍  28-ാം തിയതി വ്യാഴാഴ്ച പാപ്പാ ഇങ്ങിനെയൊരു ചിന്തയാണ് പാപ്പാ ട്വിറ്റര്‍ ശൃംഖലയില്‍ കണ്ണിചേര്‍ത്തത്. 

Before the spiritual and moral abysses of mankind, only God’s infinite mercy can bring us salvation.

Hominibus, gurgite voluptatum carnalium studiorumque inanium in abyssum compulsis, nihil fert salutem nisi infinita misericordia Dei.

……………………………….

ദൈവികദാനമാണ് പ്രത്യാശ.  

തുറവോടെ തങ്ങളുടെ ബന്ധനങ്ങളില്‍നിന്നും പുറത്തുകടക്കുന്നവര്‍ക്ക്   ദൈവം തരുന്ന ദാനമാണ് പ്രത്യാശ.   ഏപ്രില്‍ 27-ാം തിയതി ബുധനാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലൂടെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  

Christian hope is a gift that God gives us if we come out of ourselves and open our hearts to him.

കാരുണ്യത്തെക്കുറിച്ചും പ്രത്യാശയെക്കുറിച്ചുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ടിറ്റര്‍’ സന്ദേശങ്ങള്‍

 








All the contents on this site are copyrighted ©.