2016-04-14 17:02:00

പ്രഭമങ്ങിയ ലോകത്തെ സ്നേഹത്താല്‍ പ്രകാശിപ്പിക്കാം – വിഷു ആശംസകള്‍!


പ്രഭമങ്ങിയ ലോകത്തിന് സ്നേഹത്തിന്‍റെ പ്രകാശം ആവശ്യമാണ്.  വിഷുമഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശമാണിത്.   തിന്മയുടെ ഇരുട്ടു പടരുന്ന ഇന്നത്തെ ലോകത്തെ നന്മയില്‍ നിരന്തരമായി പ്രകാശിപ്പിക്കാന്‍ സ്നേഹത്തിനേ സാധിക്കൂ, എന്ന് ഏപ്രില്‍ 14-ാം തിയതി വ്യാഴാഴ്ച ട്വിറ്റര്‍ സംവാദകരുമായി   @pontifex  എന്ന ഹാന്‍ഡിലില്‍ പാപ്പാ ചിന്തകള്‍ പങ്കുച്ചു. 

Love is the only light which can constantly illuminate a world  grown dim.

الحب في العمق هو النور الوحيد الذي ينير على الدوام عالمًا مظلمًا

 








All the contents on this site are copyrighted ©.