2016-03-15 18:26:00

മാര്‍ച്ചുമാസത്തില്‍ മീറ്റര്‍ ബാന്‍ഡില്‍ വരുന്ന മാറ്റങ്ങള്‍


മാര്‍ച്ച് 27-ാം തിയതി ഞായറാഴ്ച മുതലുള്ള മാറ്റങ്ങള്‍ :

രാവിലത്തെ ആദ്യ പ്രക്ഷപണത്തിനുള്ള മീറ്റര്‍ ബാന്‍ഡിലാണ് മാറ്റം വരുന്നത്.

രാവിലെ 6.50-നുള്ള പ്രക്ഷേപണം

25 മീറ്റര്‍ ബാന്‍ഡ് 11730 കിലോഹേര്‍ട്സിലും

19 മീറ്റര്‍ ബാന്‍ഡ്  15470 കിലോ ഹേര്‍ട്സിലായിരിക്കും

മറ്റു മീറ്റര്‍ ബാന്‍ഡുകള്‍ അതേപടി തുടരും








All the contents on this site are copyrighted ©.