2016-03-07 07:06:00

തെരേസ്യന്‍ കര്‍മ്മലീത്താ സന്യാസിനീ സമൂഹം


      ശതോത്തരജൂബിലിയാഘോഷിച്ച തെരേസ്യന്‍ കര്‍മ്മലീത്താ സന്യാസിനീ സമൂഹത്തിന്‍റെ അഥവാ, സിടിസി സമൂഹത്തിന്‍റെ സ്ഥാപകയായ ദൈവദാസി മദര്‍ ഏലീശ്വായുടെ സുകൃത ജീവിതത്തെ ആധാരമാക്കിയുള്ള ചിന്തകള്‍.   

   തെരേസ്യന്‍ കര്‍മ്മലീത്താ സന്യാസിനീ സമൂഹാഗമായ സിസ്റ്റര്‍ ശാലിനിയുടെ വരമൊഴിക്ക് ശബ്ദാവിഷ്ക്കാരമേകുന്നത് സിസ്റ്റര്‍ ദയ സി.ടി.സിയും സിസ്റ്റര്‍ നിലീന സി.ടി.സിയും ചേര്‍ന്ന്. 

ചിന്തകള്‍ കേള്‍ക്കാന്‍:








All the contents on this site are copyrighted ©.