മനുഷ്യനെയല്ല, പ്രത്യുത, ഭയത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതായ ഒരു ലോകത്തില്‍ യുവാക്കള്‍ക്കിടയില്‍ സമാഗമ സംസ്ക്കാരം പരിപോഷിപ്പിക്കുക യാണ് വിദ്യഭ്യാസത്തിന്‍റെ ദൗത്യമെന്ന് മാര്‍പ്പാപ്പാ.
ബ്രസീലിലെ സാം പാവൊളോയില്‍ ഈ മാസം 13 മുതല്‍ 15 വരെ കത്തോലി ക്കാവിദ്യഭ്യാസത്തെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട ഇരുപത്തിനാലാം അമേരിക്കാന്തര സമ്മേളനത്തിനു നല്കിയ വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
ഇന്നുയരുന്ന ഏറ്റം വലിയ വെല്ലുവിളികളില്‍ ഒന്നാണ് വിദ്യഭ്യാസമെന്നും പാപ്പാ പറയുന്നു.
All the contents on this site are copyrighted ©. |