2015-11-20 15:57:00

ദൈവത്തിന്‍റെ ദൃഷ്ടിയില്‍ സകലരും വിലപ്പെട്ടവരാണ് : പാപ്പായുടെ ട്വീറ്റ്


നവംബര്‍ 19-ാം തിയതി ബുധനാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് മനുഷ്യരെല്ലാവരും ദൈവത്തിന്‍റെ ദൃഷ്ടിയില്‍ വിലപ്പെട്ടാതാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടിയത്.

@pontifex എന്ന ഹാന്‍ഡിലില്‍ അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്തെ ശ്രേഷ്ഠാചാര്യന്മാരില്‍ പ്രധാനിയാണ് പാപ്പാ ഫ്രാന്‍സിസ്.

All human persons – all of us – are important in God’s eyes.

Omnes quippe homines sunt inaestimabiles in conspectu Dei.








All the contents on this site are copyrighted ©.