വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ കുടുബത്തിന്‍റെ പാപ്പായാണെന്ന് ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിക്കുന്നു.
വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പായുടെ ജീവിത സാക്ഷ്യം യുവതയുടെ ജീവിതയാത്രയ്ക്ക് മാതൃകയാകട്ടെയെന്നും ആ വിശുദ്ധന്‍ പഠിപ്പിച്ചതുപോലെ സഹനത്തിന്‍റെ കുരിശുകള്‍ രോഗികള്‍ ആനന്ദത്തോടെ സംവഹിക്കണമെന്നും തങ്ങളുടെ പുതിയ കുടുംബത്തില്‍ ഒരി ക്കലും സ്നേഹത്തിന്‍റെ അഭാവം ഉണ്ടാകാതിരിക്കുന്നതിന് നവദമ്പതികള്‍ ആ വിശുദ്ധന്‍റെ മാദ്ധ്യസ്ഥ്യം തേടണമെന്നും ഫ്രാന്‍സിസ് പാപ്പാ പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം യുവജനങ്ങളെയും രോഗികളയും നവദമ്പതി കളെയും പ്രത്യേകം സംബോധനചയ്ത അവസരത്തില്‍ പറഞ്ഞു .
All the contents on this site are copyrighted ©. |