2015-10-03 15:21:00

വിശ്വാസം പങ്കുവയ്ക്കപ്പെടണം- പാപ്പാ


    വിശ്വാസം പങ്കുവയക്കപ്പെടേണ്ട ദാനമാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

     വിവിധഭാഷാക്കാരായ 2 കോടിയിലേറെവരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയാഴ്ച കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ വിശ്വാസം പങ്കുവയ്ക്കു കയെന്ന നമ്മുടെ കടമയെക്കുറിച്ചനുസ്മരിപ്പിച്ചിരിക്കുന്നത്.

     വിശ്വാസം എനിക്കുമാത്രമായുള്ള ഒരു ദാനമല്ല, അത് ആനന്ദത്തോടെ പങ്കുവ യ്ക്കുന്നതിനായി നല്കപ്പെട്ടിരിക്കുന്നതാണ് എന്നാണ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം. ഇത് അറബിയുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്.  

ഇംഗ്ലീഷ്:   The faith is not a gift just for me.  Faith is given to be joyfully shared.

ഇറ്റാലിയന്‍: La fede non è un dono privato. La fede è da condividere con gioia.

ലത്തീന്‍:   Fides non est res privata, sed donum cum aliis libenter participandum.

സ്പാനിഷ്: La fe no es un don privado. La fe es para compartirla con alegría.

പോളിഷ്:  Wiara nie jest prywatnym darem. Wiara jest dzieleniem się z radością.

ജര്‍മ്മന്‍:   Der Glaube ist keine Privatsache. Der Glaube ist freudig zu teilen.

പോര്‍ച്ചുഗീസ്:A fé não é um dom privado. A fé é para partilhar com alegria.

ഫ്രഞ്ച്:      La foi n’est pas un don privé. La foi est à partager avec joie.

അറബി:    ليس الإيمان عطية للاحتفاظ بها على المستوي الشخصي. وإنما لنتقاسمه بفرح   








All the contents on this site are copyrighted ©.