2015-09-12 14:53:00

ഇന്ത്യയില്‍, ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പാപ്പായുടെ പ്രത്യേക പ്രതിനിധികര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ട് മാല്‍ക്കം രഞ്ജിത്ത് പത്തബെന്ദിജെ


           ശ്രീലങ്കയിലെ കൊളൊംബൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ട് മാല്‍ക്കം രഞ്ജിത്ത് പത്തബെന്ദിജെ, ഇന്ത്യയില്‍, ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ മാര്‍പ്പാപ്പായുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കും.

       മുംബെയില്‍ നവമ്പര്‍ 12 മുതല്‍ 15 വരെ നടക്കുന്ന ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ സംബന്ധിക്കുന്നതിനു അദ്ദേഹത്തെ തന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഫ്രാന്‍സിസ് പാപ്പാ ശിയാഴ്ച (12/09/15) ആണ് പുറപ്പെടുവിച്ചത്.








All the contents on this site are copyrighted ©.