2015-09-11 13:49:00

കാത്തലിക് ബീബ്ലിക്കല്‍ ഫെഡറേഷന്‍


കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ, KCBC യുടെ ബൈബിള്‍ കമ്മീഷന്‍റെയും കേരള കത്തോലിക്ക ബൈബിള്‍ സൊസൈറ്റിയുടെയും കാര്യദര്‍ശി യായി സേവനമനുഷ്ഠിക്കുന്ന വൈദികന്‍ ജോഷി മയ്യാറ്റിലുമായുള്ള അഭിമുഖം

     കാത്തലിക് ബീബ്ലിക്കല്‍ ഫെഡറേഷന്‍റെ, ഇക്കൊല്ലം ജൂണ്‍ 18 മുതല്‍ 23 വരെ ഇറ്റലി യിലെ നേമിയില്‍ നടന്ന, സംപൂര്‍ണ്ണസമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം പ്രധാനമായും പ്രസ്തുത ഫെഡറേഷനെയും ഈ സമ്മേളനത്തെയും കുറിച്ചു സംസാരിക്കുന്നു ഈ അഭിമുഖത്തില്‍.

അഭിമുഖം കേള്‍ക്കാന്‍

 








All the contents on this site are copyrighted ©.