2015-08-26 17:16:00

സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ആദ്യ ലോക പ്രാർത്ഥനാദിനം വത്തിക്കാൻ ബസിലിക്കയിൽ


സെപ്റ്റംബർ 1-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ലോക പ്രാർത്ഥനാദിനത്തോടനുബന്ധിച്ചുള്ള ആദ്യ പ്രാര്‍ത്ഥനായോഗം വത്തിക്കാൻ ബസിലിക്കയിൽ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ നടത്തുന്നു.








All the contents on this site are copyrighted ©.