2015-07-02 20:04:00

പരിസ്ഥിതി സംരക്ഷണം ഇന്നിന്‍റെ വെല്ലുവിളി


പരിസ്ഥിതി സംരക്ഷണം ഇന്നിന്‍റെ വെല്ലുവിളിയാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ദൈവം നമ്മെ ഏല്പിച്ചരിക്കുന്ന പൂന്തോട്ടം, ഭൂമി മനോഹരമായും ഏവര്‍ക്കും ആസ്വാദ്യമായും പരിരക്ഷിക്കേണ്ടത് ഇന്നിന്‍റെ വെല്ലുവിളിയാണെന്ന്, ജൂലൈ 2-ാം തിയതി വ്യാഴാഴ്ച രാവിലെ കണ്ണിചേര്‍ത്ത ട്വിറ്ററിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

A great challenge: stop ruining the garden which God has entrusted to us so that all may enjoy it.

Magna contentio est conservare hortum quem, ut fructibus eius omnes fruerentur, Deus nobis consevit.
All the contents on this site are copyrighted ©.