2015-02-19 19:35:00

സമര്‍പ്പിതരുടെ സന്തോഷസാമീപ്യം


ദൈവത്തിനായി സമര്‍പ്പിതരായ സ്ത്രീ പുരുഷന്മാര്‍ എവിടെല്ലാമുണ്ടോ, അവിടെല്ലാം സന്തോഷമുണ്ടാകും എന്ന ചിന്തയാണ് ഫെബ്രുവരി 19-ാം തിയതി വ്യാഴാഴ്ച ട്വിറ്റര്‍ സംവാദകരുമായി പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത്. @pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റര്‍ ലോകത്ത് അറിയപ്പെടുന്ന പാപ്പാ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ട്വിറ്റര്‍ സംവാദകരില്‍ ഒരാളാണ്. അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങളാണ് ഇംഗ്ലിഷ്, ലത്തീന്‍ ഫ്രഞ്ച് അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ പങ്കുവയ്ക്കുന്നത്.

Wherever there are men and women who have consecrated their lives to God,

there you find joy.








All the contents on this site are copyrighted ©.