2015-02-18 18:47:00

പാപബോധം വേണമെന്ന് പാപ്പായുടെ ട്വിറ്റര്‍


ദൈവമേ, ഞങ്ങള്‍ പാപികളാണെന്ന് മനസ്സിലാക്കുവാനുള്ള കൃപനല്കണമേ, എന്നായിരുന്ന വിഭൂതി തിരുനാളില്‍, ഫെബ്രുവരി 18-ാം തിയതി പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം. @pontifex എന്ന ഹാന്‍ഡിലില്‍ അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ കണ്ണിചേര്‍ക്കുന്ന ലോകത്തെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

Lord, grant us the grace to know we are sinners.

 








All the contents on this site are copyrighted ©.