2015-01-10 12:38:00

കര്‍ത്താവിനോടൊപ്പമായിരിക്കാന്‍ സമയം കണ്ടെത്തുക


കര്‍ത്താവിനോടൊപ്പമായിരിക്കുന്നതിന് സമയം കണ്ടെത്താന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

ശനിയാഴ്ച തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി നല്കിയ ട്വിറ്റര്‍ സന്ദേശ ത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

ഞായര്‍ കര്‍ത്താവിന്‍റെ ദിവസമാണ്: അവിടത്തോടൊപ്പമായിരിക്കുന്നതിന് നമുക്ക് സമയം കണ്ടെത്താം എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഈ ലഘു സന്ദേശം പതിവുപോലെ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലി യന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ് .








All the contents on this site are copyrighted ©.