25 ഡിസംബര്‍ 2014, വത്തിക്കാന്‍ Et incarnatus est, ‘അവിടുന്ന് ഭൂജാതനായി’ എന്ന് ശീര്‍ഷകംചെയ്തിരിക്കുന്ന
മൊസാര്‍ട്ട് സി-മൈനറില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള പ്രശസ്തമായ ദിവ്യബലിയുടെ ഭാഗങ്ങളാണ്
പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ക്രിസ്തുമസ് ജാഗരപൂജയില്‍ ആലപിക്കപ്പെട്ടത് ഇക്കുറി
വത്തിക്കാനിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയെന്ന് വത്തിക്കാന്‍ റേഡിയോയുടെ
സംഗീത വിഭാഗം മേധാവി, Maestro Corrato അഭിപ്രായപ്പെട്ടു.