2014-09-11 17:25:10

ദൈവിക കാരുണ്യത്തില്‍
ആശ്രയിക്കണമെന്ന് പാപ്പാ


11 സെപ്തംബര്‍ 2014, വത്തിക്കാന്‍
മാനുഷികമായ കരുത്തിലല്ല, ക്രിസ്തുവിലും അവിടുത്തെ കാരുണ്യത്തിലും ആശ്രയിച്ച് അനുദിനം ജീവിക്കണമെന്ന് സെപ്തംബര്‍ 11-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

@pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റ് ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ്
ലോകത്തെ ജനപ്രീതിയാര്‍ജ്ജിച്ച ട്വിറ്റര്‍ സംവാദകരില്‍ ഒരാളാണ്.
അനുദിന ജീവിതത്തിന് ഉതകുന്ന ആത്മീയ സൂക്തങ്ങളാണ് ഹ്രസ്വസന്ദേശങ്ങളായി ഒന്‍പതുഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ക്കുന്നത്.

We cannot trust in our own strength, but only in Jesus and in his mercy.
Nequimus viribus nostris confidere sed soli Iesu et misericordiae eius.
في قوانا، بل في يسوع وحده وفي رحمته.








All the contents on this site are copyrighted ©.