2014-09-04 18:01:24

ക്രൈസ്തവസാക്ഷൃം
കലവറയില്ലാത്തതായിരിക്കണം


4 സെപ്തംബര്‍ 2014, വത്തിക്കാന്‍
സെപ്തംബര്‍ 4-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ക്രൈസ്തവ സാക്ഷൃത്തെക്കുറിച്ചും, അതിന്‍റെ സവിശേഷതയെക്കുറിച്ചും പ്രതിപാദിച്ചത്.

വിശ്വസ്തവും, കലവറയില്ലാത്തതുമായിരിക്കണം യഥാര്‍ത്ഥ ക്രൈസ്തവസാക്ഷൃം, എന്നായിരുന്നു പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത ആത്മീയസൂക്തം.

ലോകത്തെ ജനപ്രീതിയാര്‍ജ്ജിച്ച ട്വിറ്റര്‍ സംവാദകരില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.
@pontifex എന്ന ഹാന്‍റിലിലാണ് 11 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ട്വിറ്റ് ചെയ്യുന്നത്.

Verum perhibemus testimonium christianum si id purum ac Evangelio est concors.

Our Christian witness is authentic when it is faithful and unconditional.
إن شهادتنا المسيحية تكون أصيلة عندما تكون صادقة وبدون شروط.







All the contents on this site are copyrighted ©.